ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി.' മലയാള സിനിമയുടെ ശാലീന സൗന്ദര്യം നവ്യ ഈ മലയാളിത്തത്തിന് പകരം വെക്കുവാൻ ഇന്ന് മറ്റാരുമില്ല, അതി മനോഹരം' എന്നൊക്കെയാണ് വരുന്ന കമന്റുകൾ. പഴയ മുടിയൊക്കെ പോയല്ലോ എന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.