ഇവിടെ കാത്തിരുന്ന മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ്, ഒരു ചോദ്യത്തിന് മറുപടി എന്ന നിലയില്‍ " ഞാനിപ്പോള്‍ സിംഗിളാണ്, നിങ്ങള്‍ റിലാക്സാകൂ" എന്ന് അര്‍ജുന്‍ പറഞ്ഞത്. അര്‍ജുന്‍ കപൂര്‍ ഇത് പറയുന്ന പാപ്പരാസി വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.