പുതിയ തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞ് ആദ്യ ആറു ദിവസത്തിനുള്ളില്‍ തന്നെ 24,000 ഡോളര്‍ (ഏകദേശം 19 ലക്ഷത്തോളം രൂപ) തനിക്ക് സമ്പാദിക്കാനായെന്നും റെനി വെളിപ്പെടുത്തി. മാസം 90,000 ഡോളര്‍ (ഏകദേശം 68 ലക്ഷത്തോളം രൂപ) ആണ് ഇപ്പോള്‍ താരം സമ്പാദിക്കുന്നത്.