Published : Oct 09, 2019, 12:09 PM ISTUpdated : Oct 09, 2019, 12:14 PM IST
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിന് ഗംഭീര ആദരമാണ് കേരളം നല്‍കുന്നത്. ബുധനാഴ്‌ച രാത്രിയാണ് അമ്മയോടൊപ്പം സിന്ധു കേരളത്തിലെത്തിയത്. ഇന്ന് മൂന്ന് മണിക്ക് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പത്ത് ലക്ഷം രൂപയും ഉപഹാരവും സിന്ധുവിന് കൈമാറും.