പ്രണയം, ഭക്ഷണം എന്ന് വേണ്ട സര്‍വ്യാപിയായ 'ജിഹാദ്' ; കാണാം പുതിയ 'ജിഹാദി ട്രോളു'കള്‍

Web Desk   | Asianet News
Published : Sep 18, 2021, 03:30 PM ISTUpdated : Sep 18, 2021, 03:31 PM IST

2020 ഫെബ്രുവരിയില്‍, കേരളത്തില്‍ ലൌ ജിഹാദ് കേസുകള്‍ ഇല്ലെന്ന് ബെന്നി ബെഹന്നാന്‍റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജെ കിഷന്‍ റെഡ്ഡി പാർലമെന്‍റില്‍ വ്യക്തമാക്കി. ഒരു വർഷം കഴിയുമ്പോഴേക്കും പുതിയ ജിഹാദ് അവതരിപ്പിച്ച പാലാ ബിഷപ്പിന് പിന്നാലെയാണ് രാഷ്ട്രീയ കേരളം. പാലാ ബിഷപ്പിന്‍റെ പ്രസ്ഥാവന കേട്ട പാതി കേക്കാത്ത പാതി ബിജെപി സടകുടഞ്ഞെഴുന്നേറ്റു. മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍റെ വാക്കുകള്‍ ആരും കേള്‍ക്കാതെ പോയി. വി ഡി സതീശനും കെ സുധാകരനും ചങ്ങാനാശ്ശേരിക്ക് വച്ചുപിടിച്ചു. സിപിഎമ്മാണെങ്കില്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിക്കാനായി മന്ത്രിയെ തന്നെ വിട്ടു. ബിഷപ്പിനെ കണ്ട് പുറത്തിറങ്ങിയ മന്ത്രി വാസവന്‍, പാല ബിഷപ്പിന്‍റെ പാണ്ഡിത്യത്തെ പുകഴ്ത്തി. സാധാരണക്കാരന് മൊത്തം 'കണ്‍ഫ്യൂഷനായി'. ലൌ ജിഹാദ് കണ്ടെത്താന്‍ കഴിയാത്ത ആഭ്യന്തര ഏജന്‍സിയേക്കാള്‍ പാണ്ഡിത്യമുള്ളയാളാണോ ബിഷപ്പെന്ന് ജനം ശങ്കിച്ചു. മന്ത്രിയുടെ പ്രസ്ഥാവനകൂടിയായതോടെ സംശയം ബലപ്പെട്ടു. അതിനിടെ ട്രോളന്മാരും ഇറങ്ങി. കാണാം ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദും പിന്നെ ട്രോളന്മാരും.  

PREV
140
പ്രണയം, ഭക്ഷണം എന്ന് വേണ്ട സര്‍വ്യാപിയായ 'ജിഹാദ്' ; കാണാം പുതിയ 'ജിഹാദി ട്രോളു'കള്‍
240
340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
2140
2240
2340
2440
2540
2640
2740
2840
2940
3040
3140
3240
3340
3440
3540
3640
3740
3840
3940
4040
click me!

Recommended Stories