പക്ഷെ, 1965 -ല്‍ കാര്യങ്ങളാകെ മാറിമറിഞ്ഞു. അവിടെ ആദ്യത്തെ ഡാം നിര്‍മ്മിക്കാന്‍ ഗോവ മുഖ്യമന്ത്രി ആയിരുന്ന ദയാനന്ദ് ബന്ദോദ്ക്കര്‍ നിര്‍ദ്ദേശിച്ചതോടെ ഒരു ഗ്രാമത്തിന് തന്നെ രൂപമാറ്റം സംഭവിച്ചു. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഗുണകരമാവുമെന്ന ചിന്തയില്‍ നിന്നാണ് സലൗലിമില്‍ ഡാം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. അത് പക്ഷെ, ഗ്രാമത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു.