2 ജിബി പ്രതിദിന ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമുള്ള ഏത് പ്ലാനാണ് മികച്ചത്?
First Published Dec 9, 2020, 8:21 AM ISTസമീപഭാവിയില്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ താരിഫ് വില വര്‍ദ്ധിപ്പിക്കാനിരിക്കവേ ഏതാണ് മികച്ച പ്രീപെയ്ഡ് പ്ലാന്‍ എന്നു നോക്കാം. വി വോഡഫോണ്‍ ഇതിനകം തന്നെ ചില പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ഉയര്‍ത്തി. എന്നാലും, പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് നിലവില്‍ വര്‍ധനവ് ബാധിച്ചിട്ടില്ല. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 699 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റിയോടെ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 3 മാസത്തെ വാലിഡിറ്റിയ്‌ക്കൊപ്പം ദൈനംദിന ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും അടങ്ങിയ ഒരു പ്ലാന്‍ നിങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഈ പ്ലാനുകള്‍ പരിഗണിക്കാം: