വി 399 രൂപ പ്രീപെയ്ഡ് പ്ലാന്‍: എയര്‍ടെല്‍, ജിയോ എന്നിവ പോലെ, വി-യും 399 രൂപ പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു, ഇത് 1.5ജിബി പ്രതിദിന ഡാറ്റയും പരിധിയില്ലാത്ത കോളിംഗും 100 എസ്എംഎസും നല്‍കുന്നു. വി മൂവികളിലേക്കും ടിവിയിലേക്കുമുള്ള ആക്‌സസ്സിനൊപ്പം വാരാന്ത്യ റോള്‍ഓവര്‍ ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ 5 ജിബി അധിക ഡാറ്റ നല്‍കുന്നു.