വാട്ട്സ്ആപ്പ് ഇന്ന് സ്മാര്‍ട്ട്ഫോണ്‍ കയ്യിലുള്ള ഏതൊരാളുടെയും അത്യവശ്യം ഉപയോഗിക്കുന്ന ആപ്പാണ്. എന്നാല്‍ പലപ്പോഴും ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് തലവേദനയാകുന്ന സംഭവമാണ് അനാവശ്യഗ്രൂപ്പില്‍ അംഗമാക്കപ്പെടുന്നത്. ഏതൊരാള്‍ക്കും നിങ്ങളെ ഏത് ഗ്രൂപ്പിലും അംഗമാക്കാം എന്ന നിലയിലായിരിക്കും നിങ്ങളുടെ വാട്ട്സ്ആപ്പ് സെറ്റിംഗ്സ്. ഇത് എങ്ങനെ മാറ്റാം. അതാണ് ഇവിടെ പറയുന്നത്.