സ്പോര്‍ട്സ് മാഗസീനില്‍ തന്‍റെ ചിത്രം അച്ചടിച്ചുവരുന്നത് പണ്ട് സ്വപ്നം കാണുമായിരുന്നു. അങ്ങനെയൊരു അവസരം ലഭിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. എന്‍റെ ശരീരം കുറച്ചുപേര്‍ കണ്ടതിനാണ് ഞാന്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായത്. എന്നാല്‍ പിന്നെ ഈ ശരീരം ഞാന്‍ തന്നെ എല്ലാവരെയും കാണിച്ചേക്കാം എന്ന തോന്നലില്‍ നിന്നാണ് ജീവിതം വീണ്ടും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും പേജ് കൂട്ടിച്ചേര്‍ത്തു.