ഗോവയിലെ നൈറ്റ് ലൈഫ് ലോകപ്രശസ്തമാണ്. എന്നാൽ, സുരക്ഷിതവും വിശ്വസനീയവുമായ ക്ലബ്ബുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം
ഗോവയിൽ ചുറ്റിയടിക്കാൻ വാഹനം വാടകയ്ക്ക് എടുക്കാം. പകൽ സ്കൂട്ടറും രാത്രിയിൽ കാറും ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം
താമസിക്കുന്ന ഹോട്ടൽ വിജനമായ പ്രദേശത്തായിരിക്കരുത്. ഇതിനായി ബുക്കിംഗിന് മുമ്പ് റിവ്യൂസ് പരിശോധിക്കുക
ഓഫ് ലൈൻ മാപ്പ്, ലോക്കൽ സിം, പോര്‍ട്ടബിൾ വൈഫേ, പവര്‍ ബാങ്ക് എന്നിവ എപ്പോഴും കരുതുക. റേഞ്ചിന് പ്രശ്നമുണ്ടായാൽ മറ്റുള്ളവരെ ബന്ധപ്പെടൻ ഇവ സഹായിക്കും.
ഓരോ ദിവസത്തെയും നിങ്ങളുടെ പ്ലാനുകൾ അടുത്ത സുഹൃത്തുക്കളോടോ മറ്റ് പറയുന്നത് നന്നായിരിക്കും
ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രാദേശിക സംസ്കാരം, നിയമങ്ങൾ, കാലാവസ്ഥ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണം
ചെറിയ മുറിവുകളോ പൊള്ളലോ ഏറ്റാൽ താത്ക്കാലിക ആശ്വാസത്തിനായി ഒരു ഫസ്റ്റ്-എഡ്ഗ് കയ്യിൽ കരുതിക
Sivanand C V