userpic
user icon

travel

possibility of landslides districts in kerala Meteorological Department advised to avoid unnecessary travel

ശ്രദ്ധിക്കാതെ പോകല്ലേ! ഈ ജില്ലകളിൽ ഉരുൾപൊട്ടലിന് വരെ സാധ്യത, അനാവശ്യയാത്ര ഒഴിവാക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം

May 23, 2025, 11:52 PM IST

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.

Kaziranga is the third most visited national park in India

സന്ദര്‍ശകര്‍ ഒഴുകുന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ 

May 23, 2025, 6:01 PM IST

കേരളത്തിലെ പെരിയാറിനും രാജസ്ഥാനിലെ രന്തംബോറിനും ശേഷം ഏറ്റവും കൂടുതൽ സന്ദര്‍ശകരെത്തുന്നത് കാസിരംഗ ദേശീയോദ്യാനത്തിലാണ്. 

5 famous cities of India where vegetarian food is amazing

വെജിറ്റേറിയൻസ്...ഇവിടെ കമോൺ; ഏറ്റവും മികച്ച സസ്യാഹാരം ലഭിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങൾ

May 23, 2025, 5:05 PM IST

ഇന്ന് ലോകത്ത് തന്നെ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

Turkey tourism sector is on the brink of collapse after Indian tourists looking for alternatives

കളി ഇന്ത്യയോട്! തുർക്കിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ടൂറിസം മേഖല പ്രതിസന്ധിയിൽ, ​ഗുഡ്ബൈ പറഞ്ഞ് സഞ്ചാരികൾ

May 23, 2025, 3:28 PM IST

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്തെത്തിയിരുന്നു. 

5 simple Things to do to secure tatkal tickets

എത്ര ശ്രമിച്ചിട്ടും തത്കാൽ ടിക്കറ്റ് കിട്ടുന്നില്ലേ? ഈ 5 കാര്യങ്ങൾ ചെയ്താൽ ടിക്കറ്റ് ഉറപ്പ്!

May 23, 2025, 2:09 PM IST

അത്യാവശ്യ യാത്രകൾ നടത്താനായി തത്കാൽ ടിക്കറ്റിന് ശ്രമിക്കുമ്പോൾ ബുക്കിംഗ് സമയത്ത് പല പ്രശ്നങ്ങളും നേരിടാറുണ്ട്. 

KSRTC Rechargeable Digital Travel Card is back check every details here

കെഎസ്ആര്‍ടിസി യാത്രയ്ക്ക് റീചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡ്! കോളടിച്ചത് രണ്ട് ജില്ലക്കാർക്ക്

May 23, 2025, 12:55 PM IST

ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡ് വീണ്ടും പ്രാബല്യത്തില്‍ വന്നതോടെ ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം.

What is dark tourism Know everuthing about it

ജെൻ-സി യുവാക്കൾക്ക് ആവേശം നൽകുന്ന പുത്തൻ ട്രാവൽ ട്രെൻഡ്; എന്താണ് ഡാര്‍ക്ക് ടൂറിസം? ഇന്ത്യയിലെ സ്പോട്ടുകൾ

May 23, 2025, 12:29 PM IST

ജെൻ-സി യുവാക്കൾ കൊണ്ടുവന്ന ഒരു പുത്തൻ യാത്രാ ട്രെൻഡാണ് ഡാർക്ക് ടൂറിസം.

From Turkey to Bengaluru Places You Should NOT Visit Right Now

ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ 5 സ്ഥലങ്ങളിലേയ്ക്ക് ഇപ്പോൾ യാത്ര ചെയ്യരുത്

May 23, 2025, 11:07 AM IST

പ്രകൃതി സംബന്ധമായതും ഭൗമരാഷ്ട്രീയപരമായതുമായ ആശങ്കകൾ നിലനിൽക്കുന്ന ചില സ്ഥലങ്ങളുണ്ട്. 

flight tickets starting from rs 1250 air india express exciting surprise offer valid for a limited time only

1250 രൂപ മുതല്‍ വിമാന ടിക്കറ്റുകൾ, എയര്‍ ഇന്ത്യ എക്‌സ്‍പ്രസിന്‍റെ കിടിലൻ സർപ്രൈസ്, ഓഫർ പരിമിതകാലത്തേക്ക്

May 22, 2025, 5:57 PM IST

ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വമ്പന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ ഫ്ലാഷ് സെയില്‍. 

Sindhu Krishna reveals frequent foreign trips; Are her children paying for the expenses

ഇടക്കിടെ വിദേശയാത്രകൾ; ചെലവ് ആരാണ് എടുക്കുന്നത്?; വെളിപ്പെടുത്തി സിന്ധു കൃഷ്ണ

May 22, 2025, 5:16 PM IST

നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ കുടുംബത്തിന്റെ യാത്രാ ചെലവുകളെക്കുറിച്ചും മക്കളുടെ സാമ്പത്തിക സംഭാവനകളെക്കുറിച്ചും വെളിപ്പെടുത്തുന്നു. 

emirates airlines announced 46 special flights ahead of eid al adha and hajj season

ബലിപെരുന്നാളും ഹജ്ജും, യാത്രക്കാരുടെ തിരക്കേറും, 46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

May 22, 2025, 5:11 PM IST

ഹജ്ജ് സീസണും ബലിപെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. 

Forest Department warns traveling alone vigilance tiger presence in several areas in Malappuram

മലപ്പുറത്ത് ചില പ്രദേശങ്ങളിൽ കടുവ സാന്നിധ്യം; ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കണം, ജാ​ഗ്രത വേണമെന്ന് വനം വകുപ്പ്

May 22, 2025, 4:44 PM IST

രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. 

You can travel with pets these places are safe

വളർത്ത് മൃഗങ്ങളെയും കൊണ്ട് യാത്ര പോകാം; ഈ സ്ഥലങ്ങൾ സുരക്ഷിതമാണ്

May 22, 2025, 4:38 PM IST

ഒരു ബീച്ച് ഡേ ആസ്വദിക്കാനാണെങ്കിൽ മൃഗങ്ങളുമൊത്ത് നിങ്ങൾക്ക് ഗോവയ്ക്ക് യാത്ര പോകാവുന്നതാണ്. കടൽകരയുടെ വശത്തുള്ള താമസവും ആംബിയൻസും മൃഗങ്ങൾക്ക് നന്നായി ആസ്വദിക്കാൻ സാധിക്കും.

no more anxiety needed in bus travel for not having change here is the smart alternative getting popular

ബസിൽ ഇനി ചില്ലറ തർക്കങ്ങൾ വേണ്ട; യാത്ര സ്മാർട്ടാക്കാൻ ട്രാവൽ കാർഡ് ജനകീയമാക്കി കെഎസ്ആർടിസി, പ്രത്യേക ഓഫറും

May 22, 2025, 4:22 PM IST

എന്റെ കേരളം പ്രദർശനത്തിൽ കെഎസ്ആർടിസിയുടെ സ്റ്റാളിൽ കാർഡ് എടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Indian Railways Launches SwaRail App app that allows passengers to book tickets track trains order food all you need to know

എന്തിനും ഏതിനും ഇനി ഒരേയൊരു ആപ്പ്; 'സ്വറെയിൽ' ലോഞ്ച് ചെയ്ത് റെയിൽവെ, സവിശേഷതകളേറെ

May 22, 2025, 3:57 PM IST

ഓൾ ഇൻ വൺ ആപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന സ്വറെയിൽ ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ് മുതൽ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാൻ വരെ സാധിക്കും.