രാവിലെ കുറഞ്ഞത് അതേ പോലെ തിരിച്ചു കയറി; ഉച്ചക്ക് ശേഷം വീണ്ടും സ്വർണ വില കൂടി, മണിക്കൂറുകൾക്കിടെ കൂടിയത് 1320 രൂപ

Published : Jun 30, 2026, 03:03 PM IST
gold rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഉച്ചയോടെ വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,04,160 രൂപയായി വില ഉയർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വിലയിലെ ഏറ്റക്കുറച്ചിലുകൾ സ്വർണം വാങ്ങുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഉച്ചയ്ക്ക് കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് ഗ്രാമിന് 13,020 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,04,160 രൂപയാണ് വില വരുന്നത്. ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് പവന് 1,02,760 രൂപയായിരുന്നു. ഈ വിലയിലാണ് ഉച്ചയായപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

ഈ മാസത്തെ സ്വർണ നിരക്കുകൾ

ജൂൺ 1- 1,14,560 രൂപ

ജൂൺ 2- 1,14,560 രൂപ

ജൂൺ 3- 1,14,560 രൂപ

ജൂൺ 4- 1,14,480 രൂപ

ജൂൺ 5- 1,14,200 രൂപ

ജൂൺ 6 - 1,14,200 രൂപ

ജൂൺ 7 - 1,14,200 രൂപ

ജൂൺ 8 - 1,11, 240 രൂപ

ജൂൺ 9- 1,12,320 രൂപ

ജൂൺ 11- 1,06,800 രൂപ

ജൂൺ 12- 1,08, 960 രൂപ

ജൂൺ 13- 1,09, 320 രൂപ

ജൂൺ 14- 1,09, 320 രൂപ

ജൂൺ 15- 1,11,120 രൂപ

ജൂൺ 16- 1,11,000 രൂപ

ജൂൺ 17- 1,10,800 രൂപ

ജൂൺ 18- 1,09,640 രൂപ

ജൂൺ 19- 1,06,960 രൂപ

ജൂൺ 20- 1,07,120 രൂപ

ജൂൺ 21- 1,07,120 രൂപ

ജൂൺ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ

ജൂൺ 23- 1,07,000 രൂപ

ജൂൺ 24- 1,05,840 രൂപ

ജൂൺ 25- 1,02,760 രൂപ| ഉച്ചയ്ക്ക്- 1,03,640 രൂപ

ജൂൺ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ

ജൂൺ 27- 1,05,560 രൂപ

ജൂൺ 28- 1,05,560 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വ‍‍ർണ വിലയിൽ വമ്പൻ ഇടിവ്; മാസാവസാനം സ്വർണം വാങ്ങാൻ ജ്വല്ലറിയിലേക്ക് ഓടണോ? ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ 5 ദിവസത്തിന് ശേഷം സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം