സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 2360 രൂപ, ഇന്നത്തെ നിരക്കറിയാം

Published : Nov 05, 2026, 10:37 AM IST
Gold Rate Update

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. പവന് 2360 രൂപ വർധിച്ച് 1,07,080 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി ഇന്നത്തെ വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

നവംബർ 5- 1,07,080 രൂപ

നവംബർ 4- 1,02,600 രൂപ

നവംബർ 3- 1,02,400 രൂപ

നവംബർ 2- 1,02,200 രൂപ

നവംബർ 1- 1,02,200 രൂപ

ഒക്ടോബർ 31- 1,01,840 രൂപ

ഒക്ടോബ‍‍‌ർ 30- 1,04,320 രൂപ

ഒക്ടോബർ 29- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ

ഒക്ടോബർ 25- 1,04,560 രൂപ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും തിരിച്ചു കയറിത്തുടങ്ങി സ്വർണ വില; പവന് കൂടിയത് 200 രൂപ, ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്, ഇന്ന് പവന് കൂടിയത് 200 രൂപ; ഇന്നത്തെ നിരക്കറിയാം