
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾവ 1,02,400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,800 രൂപയും ഒരു പവൻ സ്വർണാഭരണത്തിന് 1,02,400 രൂപ ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.
നവംബർ 3- 1,02,400 രൂപ
നവംബർ 2- 1,02,200 രൂപ
നവംബർ 1- 1,02,200 രൂപ
ഒക്ടോബർ 31- 1,01,840 രൂപ
ഒക്ടോബർ 30- 1,04,320 രൂപ
ഒക്ടോബർ 29- 1,05,560 രൂപ
ഒക്ടോബർ 27- 1,05,080 രൂപ
ഒക്ടോബർ 26- 1,04,680 രൂപ
ഒക്ടോബർ 25- 1,04,560 രൂപ
ഒക്ടോബർ 28- 1,05,560 രൂപ
ഒക്ടോബർ 24- 1,04,560 രൂപ
ഒക്ടോബർ 23- 1,04,480 രൂപ