Gold Rate Today: ഇടിവ് തുടരുന്നു, പവന്റെ വില 70,000 ത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ

Published : May 02, 2025, 10:38 AM IST
Gold Rate Today: ഇടിവ് തുടരുന്നു, പവന്റെ വില 70,000 ത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ

Synopsis

സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 1640  രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,040  രൂപയാണ്.

​ഇന്നലെയും ഇന്നുമായി 1720  രൂപയാണ് പവന് കുറഞ്ഞത്. സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8755 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7185 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില 

ഏപ്രിൽ 22- ഒരു പവൻ സ്വർണത്തിന് 2200 രൂപ ഉയർന്നു. വിപണി വില 74,320 രൂപ
ഏപ്രിൽ 23- ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞു. വിപണി വില 72,120 രൂപ
ഏപ്രിൽ 24- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 72,040 രൂപ
ഏപ്രിൽ 25-സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 72,040 രൂപ
ഏപ്രിൽ 26-സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 72,040 രൂപ
ഏപ്രിൽ 27-സ്വർണവിലയിൽ മാറ്റമില്ല.  വിപണി വില 72,040 രൂപ
ഏപ്രിൽ 28- ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 71,520 രൂപ
ഏപ്രിൽ 29- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 71,840 രൂപ
ഏപ്രിൽ 30- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,840 രൂപ
മെയ് 1 -  ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു. വിപണി വില 70,200 രൂപ
മെയ് 2 -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണവില ഇടിഞ്ഞു, പ്രതീക്ഷയിൽ ഉപഭോക്താക്കളും നിക്ഷേപകരും
സ്വർണവിലയിൽ മാറ്റമില്ല, പ്രതീക്ഷ നിറച്ച് യുഎസ് പണപ്പെരുപ്പ റിപ്പോർട്ട്