Gold Rate Today: വീണ്ടും വീണു,സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Published : May 27, 2023, 09:47 AM IST
Gold Rate Today: വീണ്ടും വീണു,സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Synopsis

സ്വര്‍ണ്ണം വാങ്ങാന്‍ ബെസ്റ്റ് ടൈം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം. മൂന്ന്‌ ദിവസം കൊണ്ട് 600 രൂപയുടെ ഇടിവ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. 600 രൂപയാണ് മൂന്ന്‌ ദിവസംകൊണ്ട് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയാണ്. 

ഇന്നലെ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്ന്‌ 80 രൂപ കുറഞ്ഞു. ഇന്നലെ ന്നലെ രാവിലെ 1958 ഡോളറായിരുന്നു  അന്തര്ഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില. വൈകിട്ട് 7 മണിക്ക് യുഎസ് വിപണി തുറന്നപ്പോൾ സ്വർണ വില 1944 ഡോളറിലേക്ക് എത്തി. ഇതോടെ സംസ്ഥനത്തും സ്വർണവില കുത്തനെ ഇടിഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ; കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്കറിയാം
ഇടിഞ്ഞ് വീണ്ടും താഴേക്ക് തന്നെ! മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞത് 1040 രൂപ; കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്കറിയാം