കുത്തനെ താഴേക്കിറങ്ങി സ്വർണ വില, ഇന്ന് പവന് കുറഞ്ഞത് 1840 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Sep 28, 2026, 09:35 AM IST
gold price today

Synopsis

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയും പവന് 1840 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകളിലും ഈ മാറ്റം പ്രകടമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 230 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 1840 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,765 രൂപയിലും പവന് 1,10,120 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗ്രാമിന് 13,995 രൂപയിലും പവന് 1,11,960 രൂപയുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വെള്ളി ഗ്രാമിന് 240 രൂപയിലും പവന് 2,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 28- 1,10,120 രൂപ

സെപ്റ്റംബർ 27- 1,11,960 രൂപ

സെപ്റ്റംബർ 26- 1,11,960 രൂപ

സെപ്റ്റംബ‍‌ർ 25- 1,12,080 രൂപ

സെപ്റ്റംബ‍‍ർ 24- 1,11,960 രൂപ

സെപ്റ്റംബർ 23- 1,13,080 രൂപ

സെപ്റ്റംബർ 22- രാവിലെ- 1,13,480 രൂപ| ഉച്ചയ്ക്ക് 1,12,440 രൂപ

സെപ്റ്റംബർ 21- 1,14,160 രൂപ

സെപ്റ്റംബർ 20- 1,13,480 രൂപ

സെപ്റ്റംബർ 19- 1,13,480 രൂപ

സെപ്റ്റംബർ 18- 1,13,240 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, പവന് 120 രൂപ കുറഞ്ഞു; മാറ്റമില്ലാതെ വെള്ളി വില
കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം