സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് കൂടിയത് 400 രൂപ; ഇന്നത്തെ നിരക്കുകളറിയാം

Published : Aug 17, 2026, 10:15 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവന് 1,14,160 രൂപയുമായി. കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയോളം വർധിച്ചു. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,270 രൂപയും ഒരു പവൻ സ്വർണത്തിന് 1,14,160 രൂപയുമായി കേരളത്തിലെ സ്വർണ വില. ഇക്കഴിഞ്ഞ ശനിയാഴ്ച്ച 22 കാരറ്റ് ഒരു ഗ്രം സ്വർണത്തിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2500 രൂപയുമാണ് വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓഗസ്റ്റ് 17- 1,14,160 രൂപ

ഓഗസ്റ്റ് 16- 1,13,760 രൂപ

ഓഗസ്റ്റ് 15- 1,13,760 രൂപ

ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ

ഓഗസ്റ്റ് 12- 1,13,560 രൂപ

ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ

ഓ​ഗസ്റ്റ് 10- 1,11,440 രൂപ

ഓ​ഗസ്റ്റ് 9- 1,11,720 രൂപ

ഓഗസ്റ്റ് 8- 1,11,720 രൂപ

ഓഗസ്റ്റ് 7- 1,09,920 രൂപ

ഓഗസ്റ്റ് 14- രാവിലെ 1,12,120 രൂപ| വൈകീട്ട് 1,13,240 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഇന്നത്തെ നിരക്കറിയാം
വൈകുന്നേരത്തോടെ പറന്ന് കയറി സ്വർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 1120 രൂപ; വിലയിങ്ങനെ