മാറ്റമില്ലാത്ത 3 ദിവസങ്ങൾ, ഇന്ന് സ്വർണ വില കുറഞ്ഞു, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

Published : Aug 04, 2026, 10:44 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് പവന് 1,05,600 രൂപയായി. അതേസമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,200 രൂപയും പവന് 1,05,600 രൂപയുമായി വില. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിയ ഇടിവ് ഉണ്ടായത് കൊണ്ടാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നത്. അതേ സംമയം, കേരളത്തിലെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ, കേരളത്തിൽ ഒരു ഗ്രാം വെളളിക്ക് 235 രൂപയും 10 ഗ്രാമിന് 2350 രൂപയും ആണ് വില.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ഓഗസ്റ്റ് 4- 1,05,600 രൂപ

ഓഗസ്റ്റ് 3- 1,05,760 രൂപ

ഓഗസ്റ്റ് 2- 1,05,760 രൂപ

ഓ​ഗസ്റ്റ് 1- 1,05,760 രൂപ

ജൂലൈ 31- 1,06,040 രൂപ

ജൂലൈ 30- 1,05,840 രൂപ

ജൂലൈ 29- 1,05,240 രൂപ

ജൂലൈ 27- 1,06,960 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 25- 1,06,280 രൂപ

ജൂലൈ 28- 1,05,720 രൂപ

ജൂലൈ 24- 1,05,840 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇനി അമേരിക്കയും ഇറാനും തീരുമാനിക്കും! കേരളത്തിൽ മാറ്റമില്ലാതെ സ്വർണം, വെള്ളി വിലകൾ; നിരക്കുകൾ അറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്, ഇന്ന് പവന് കുറഞ്ഞത് 280 രൂപ; മാറ്റമില്ലാതെ വെള്ളി വില