ഇനിയും കുറയുമോ? സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

Published : Oct 14, 2026, 10:42 AM IST
kerala gold rate today

Synopsis

22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 95 രൂപയാണ് ബുധനാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ ​ഗ്രാമിന് 13,590 രൂപയായി. പവന് 1,08,720 രൂപയാണ് വില. കഴിഞ്ഞദിവസം ​ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11, 165 രൂപയാണ് ബുധനാഴ്ചത്തെ വില. പവന് 89,320 രൂപയായും കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 95 രൂപയാണ് ബുധനാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ ​ഗ്രാമിന് 13,590 രൂപയായി. പവന് 1,08,720 രൂപയാണ് വില. കഴിഞ്ഞദിവസം ​ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.

18 കാരറ്റ് സ്വർണത്തിനും ബുധനാഴ്ച വില കുറഞ്ഞു. ​ഗ്രാമിന് 75 രൂപ കുറഞ്ഞ് 11, 165 രൂപയാണ് ബുധനാഴ്ചത്തെ വില. പവന് 89,320 രൂപയായും കുറഞ്ഞു. 14 കാരറ്റ് സ്വർണത്തിന് 60 രൂപ കുറഞ്ഞു. ​ഗ്രാമിന് 8,700 രൂപയും പവന് 69, 600 രൂപയുമാണ് വില. 9 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് കുറഞ്ഞത്. ​ഗ്രാമിന് 5610 രൂപയും പവന് 44880 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 235 രൂപയാണ് വെള്ളിയുടെ വില.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; രണ്ട് ദിവസം കൊണ്ട് ഇടിഞ്ഞത് 1560 രൂപ, ഇന്നത്തെ നിരക്കറിയാം
കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്, മാറ്റമില്ലാതെ വെള്ളി വില; ഇന്നത്തെ നിരക്കുകൾ അറിയാം