സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ നിരക്കറിയാം

Published : Oct 06, 2026, 11:20 AM IST
gold price

Synopsis

സംസ്ഥാനത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവൻ വിലയിൽ കണക്കാക്കുമ്പോൾ 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, സ്വർണം ഗ്രാമിന് 13,060 രൂപയും പവന് 1,09,280 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 3 ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയും ആയിരുന്നു വില. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 6- 1,09,280 രൂപ

ഒക്ടോബർ 5- 1,09,400 രൂപ

ഒക്ടോബർ 4- 1,09,400 രൂപ

ഒക്ടോബർ 3- 1,09,400 രൂപ

ഒക്ടോബർ 2- 1,10,200 രൂപ

ഒക്ടോബർ 1- 1,09,440 രൂപ

സെപ്റ്റംബർ 30- 1,09,680 രൂപ

സെപ്റ്റംബർ 29- 1,09,120 രൂപ

സെപ്റ്റംബർ 28- രാവിലെ 1,10,120 രൂപ| ഉച്ചയ്ക്ക് 1,09,320 രൂപ

സെപ്റ്റംബർ 27- 1,11,960 രൂപ

സെപ്റ്റംബർ 26- 1,11,960 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം, വെള്ളി വില; ഇന്നത്തെ നിരക്കുകളറിയാം
ഇന്നലെ കേറി വന്നത് അതുപോലെ തിരിച്ചിറങ്ങി! കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം