24 മണിക്കൂറുകൾ! സ്വർണ വിലയിൽ വൻ വർധനവ്, വെള്ളി വിലയും കൂടി; സംസ്ഥാനത്തെ നിരക്കുകൾ അറിയാം

Published : Aug 11, 2026, 10:26 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2320 രൂപ വർധിച്ച് 1,13,760 രൂപയായി. ഇതോടൊപ്പം വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വ‍‌ർണം ​ഗ്രാമിന് 290 രൂപയാണ് വ‌‍‌ർ‍ധിച്ചിരിക്കുന്നത്. അതായത് ഒരു പവൻ സ്വ‍‌ർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 ​രൂപയോളം വ‍ർധിച്ചു. ഇതോടെ ഇന്ന് കേരളത്തിൽ ​ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് സ്വ‍ർണം പവന് 1,11,440 രൂപയായിരുന്നു വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില വ‍ർധിച്ചിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെള്ളിക്ക് 255 രൂപയും 10 ​ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

ഓ​ഗസ്റ്റ് 11- 1,13,7600 രൂപ

ഓ​ഗസ്റ്റ് 10- 1,11,440 രൂപ

ഓ​ഗസ്റ്റ് 9- 1,11,720 രൂപ

ഓഗസ്റ്റ് 8- 1,11,720 രൂപ

ഓഗസ്റ്റ് 7- 1,09,920 രൂപ

ഓഗസ്റ്റ് 6- 1,09, 800 രൂപ

ഓഗസ്റ്റ് 5- 1,07,680 രൂപ

ഓഗസ്റ്റ് 4- 1,05,600 രൂപ

ഓഗസ്റ്റ് 3- 1,05,760 രൂപ

ഓഗസ്റ്റ് 2- 1,05,760 രൂപ

ഓ​ഗസ്റ്റ് 1- 1,05,760 രൂപ

ജൂലൈ 31- 1,06,040 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങൾ വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത! സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
വീണ്ടും കുതിച്ച് കയറി സ്വർണ വില; 2 ദിവസത്തിനിടെ വില മാറിയത് 3 തവണ, ഇന്ന് പവന് 800 രൂപയുടെ വർധനവ്