ഇന്നലത്തെ വിലയൊന്നുമല്ല ഇന്ന്, കൂടിയതിലും വേഗത്തിൽ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

Published : Jul 28, 2026, 10:11 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയായി. സ്വർണത്തിന് പുറമെ വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,215 രൂപ എന്ന നിലയിലും പവന് 1,05,720 രൂപ എന്ന നിലയിലും തുടരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. നിലവിൽ 22 കാരറ്റ് വെള്ളി ​ഗ്രാമിന് 235 രൂപയിലും 10 ​ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂലൈ 28- 1,05,720 രൂപ

ജൂലൈ 27- 1,06,960 രൂപ

ജൂലൈ 26- 1,06,280 രൂപ

ജൂലൈ 25- 1,06,280 രൂപ

ജൂലൈ 24- 1,05,840 രൂപ

ജൂലൈ 23- 1,08,000 രൂപ

ജൂലൈ 22- 1,07,440 രൂപ

ജൂലൈ 21- 1,05,760 രൂപ

ജൂലൈ 20- 1,05,200 രൂപ

ജൂലൈ 19- 1,05,080 രൂപ

ജൂലൈ 18- 1,05,080 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നലെ ഉച്ചക്ക് കയറിയത് അത് പോലെ തുടരും! ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ സ്വർണ വില, പുതിയ നിരക്കുകൾ അറിയാം
സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം; രാവിലെ കുറഞ്ഞ വില ഉച്ചയ്ക്ക് കൂടി, പുതിയ നിരക്കുകൾ അറിയാം