ഇന്ത്യ ജയിച്ചു, പൂനം പാണ്ഡെ വാക്ക് പാലിച്ചു; പുതിയ ടോപ് ലെസ് ചിത്രം പോസ്റ്റ് ചെയ്ത് താരം

Published : Jun 13, 2019, 08:49 AM IST
ഇന്ത്യ ജയിച്ചു, പൂനം പാണ്ഡെ വാക്ക് പാലിച്ചു; പുതിയ ടോപ് ലെസ് ചിത്രം പോസ്റ്റ് ചെയ്ത് താരം

Synopsis

‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്‌ലെസ് പടവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ ട്വിറ്ററില്‍. അര്‍ദ്ധനഗ്ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം പൂനം ട്വീറ്റ് ചെയ്തത്.   

സൗത്ത് ആഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷവും പൂനം ഇത്തരമൊരു ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു ആ ചിത്രം പോസ്റ്റ് ചെയ്തത്. താരത്തിന്റ ഗ്ലാമറസ്സ് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നടിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാച്ചില്‍ ഒരു വിജയം നേടിയപ്പോള്‍ ഇങ്ങനെ ലോകകപ്പില്‍ കപ്പടിച്ചാല്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

PREV
click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി
ഒന്നു പിടയാൻ പോലും കഴിഞ്ഞില്ല! കൊൽക്കത്തയുടെ കൈവെള്ളയിൽ ഡൽഹി ഞെരിഞ്ഞ് തീർന്നു, തോൽവി 106 റൺസിന്