മറ്റൊരു ബസിന്റെ കണ്ടക്ടറെന്ന് പറഞ്ഞ് വിളിച്ചു, നിർത്തിയിട്ട ബസില്‍ വച്ച് 26കാരിയെ പീഡിപ്പിച്ചു; സംഭവം പൂനെയിൽ

Published : Feb 27, 2025, 07:25 AM IST
മറ്റൊരു ബസിന്റെ കണ്ടക്ടറെന്ന് പറഞ്ഞ് വിളിച്ചു, നിർത്തിയിട്ട ബസില്‍ വച്ച് 26കാരിയെ പീഡിപ്പിച്ചു; സംഭവം പൂനെയിൽ

Synopsis

ഇന്നലെ പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ്  26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടർ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത്. 

മുംബൈ: മഹാരാഷ്ട്ര പൂനയിൽ നിർത്തിയിട്ട സർക്കാർ ബസ്സിൽ 26 കാരിയെ ബലാത്സംഗം ചെയ്തു. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലം ഉള്ള ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ്  26 കാരിയെ മറ്റൊരു ബസിന്റെ കണ്ടക്ടർ എന്ന വ്യാജന കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തത്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു ബലാൽസംഗം. 

റെയിൽവെ സ്റ്റേഷനിൽ വെച്ച് രണ്ട് ബാഗുകളുമായി പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി കൊണ്ടുവന്നത് 1.6 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി
അട്ടാരി-വാ​ഗാ അതിർത്തിയിലെ ഇന്ത്യാ പാക് സെെനികരുടെ മയിൽ നൃത്തം; കാണാം വജ്രജയന്തി യാത്ര|Vajra Jayanti Yatra