ഹിമാചലും ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് ദില്ലിയിൽ, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി

ഹിമാചലിന്റെ ഭൂപ്രകൃതിയിൽ മനുഷ്യൻ തീർത്ത മറ്റൊരു വിസ്മയം, അടൽ ടണൽ. തുരങ്കം കണ്ട്, നിർമ്മാണപ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ് വജ്രജയന്തി സംഘത്തിന്റെ യാത്ര. 

Share this Video

ഹിമാചലിന്റെ ഭൂപ്രകൃതിയിൽ മനുഷ്യൻ തീർത്ത മറ്റൊരു വിസ്മയം, അടൽ ടണൽ. തുരങ്കം കണ്ട്, നിർമ്മാണപ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ് വജ്രജയന്തി സംഘത്തിന്റെ യാത്ര. ഹിമാചലിന് വിട, ഛണ്ഡീ​ഗഡും കുരുക്ഷേത്രവും കടന്ന് തിരികെ ദില്ലിക്ക്, വജ്രജയന്തി യാത്രയ്ക്ക് പരിസമാപ്തി..

ദില്ലി രാജ്ഘട്ടിലെ സത്യാ​ഗ്രഹ മണ്ഡപത്തിൽ നിന്നാണ് വജ്രജയന്തി സംഘത്തിന്‍റെ ഉത്തരേന്ത്യൻ പ്രയാണത്തിന് തുടക്കമായത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറായിരുന്നു ഉത്തരേന്ത്യൻ പ്രയാണത്തിന്‍റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയടക്കമുള്ളവരും ചടങ്ങിൽ സംബന്ധിച്ചു. 

Related Video