Droupadi Murmu Oath Ceremoney Live Updates: ദ്രൗപദി മുർമു ഇന്ത്യൻ രാഷ്ട്രപതി

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വർഷത്തിൽ പുതിയ ചരിത്രം. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിത ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റു.

4:05 PM

രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ എന്നിവരുള്‍പ്പെടെ 4 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭയില്‍ പ്ളക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്‍ഷന്‍

3:22 PM

കെഎസ്ആര്‍ടിസി ശമ്പളവിതരണം നാളെ മുതല്‍

കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം നാളെ മുതൽ  വിതരണം ചെയ്യുo, സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക. 

3:21 PM

പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലം

പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ  ജിംനേഷിന്‍റെ  മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 
 
1:37 PM

പോൾ മുത്തൂറ്റ് വധക്കേസ്

പോൾ മുത്തൂറ്റ് കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം നൽകിയ അപ്പിലീലാണ് വിശദമായി വാദം കേൾക്കുന്നത്

12:24 PM

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിതയോട് ഹൈക്കോടതി

കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങിനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി.ഹർജി വിധിപറയാനായി മാറ്റി

12:22 PM

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന്

വോട്ടെണ്ണൽ ആഗസ്റ്റ് 22 ന്.നോട്ടിഫിക്കേഷൻ നാളെ.  Aug 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

12:14 PM

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവള്ളൂരിന് സമീപം കീഴ്ചേരിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.രാവിലെ സ്കൂളിൽ എത്തിയതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങി ജീവനൊടുക്കി.പ്രദേശത്ത് വൻ പൊലീസ് സന്നാഹം.മൃതദേഹം  തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

10:50 AM

പാലക്കാട് കരിമ്പ സദാചാര ആക്രമണം

മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് CWC ചെയർമാൻ എം.വി.മോഹനൻ. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കും

10:49 AM

ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലേക്ക് മടങ്ങി

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കി ദ്രൌപദി മുർമ രാഷ്ട്രപതി ഭവനിലേക്ക് മടങ്ങി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഒപ്പം 

10:47 AM

സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി: അതിഥികളോട് നന്ദി പറഞ്ഞ് മുർമു, വിട പറഞ്ഞ് രാംനാഥ് കോവിന്ദ്

സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കി രാഷ്ട്രപതി ദ്രൌപദി മുർമുവും സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുറത്തേക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓംപ്രകാശ് ബിർളയും ചീഫ് ജസ്റ്റിസ് എൻ.വി.രമണയും ഇവരെ അനുഗമിക്കുന്നു

10:45 AM

പുതിയ രാഷ്ട്രപതിയെ അനുമോദിച്ച് ഉപരാഷ്ട്രപതി വെയ്യങ്ക നായിഡു

രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൌപദി മുർമുവിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുമോദിച്ചു
 
10:33 AM

കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മാതൃകയായി

കൊവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ് മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി
 
10:32 AM

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയാണ് ഞാൻ

ഒഡീഷയിലെ ഒരു സാധാരണ ദളിത് ഗ്രാമത്തിൽ നിന്നാണ് ഞാൻ എൻ്റെ യാത്ര തുടങ്ങിയത്. അന്നത്തെ സാഹചര്യത്തിൽ എനിക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നം പോലും കാണാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ എല്ലാ പ്രതിസന്ധികളോടും പടവെട്ടി ആ ഗ്രാമത്തിൽ നിന്നും കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ആളാവാൻ എനിക്ക് സാധിച്ചു. 

10:31 AM

75-ാം സ്വാതന്ത്ര്യവർഷത്തിലെ ഈ സ്ഥാനലബ്ധി അഭിമാനകരമായി കാണുന്നു

നാളെ ജൂലൈ 25 കാർഗിൽ വിജയ് ദിവസമാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ ത്യാഗത്തിൻ്റേയും ധീരതയുടേയും അടയാളമാണ് ഈ ദിവസം. കാർഗിൽ വിജയ് ദിവസത്തിൽ രാജ്യത്തെ മുഴുവൻ സൈനികരേയും പൌരൻമാരേയും ഞാൻ ആശംസകൾ അറിയിക്കുന്നു. 

10:31 AM

വനിതാ ശാക്തീകരണത്തിനും  ദളിത് ഉന്നമനത്തിനുമായി ഞാൻ പ്രവർത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും

ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ എൻ്റെ യാത്ര ഇന്ന് ഇവിടെ എത്തി നിൽക്കുന്നു. വനിതാ ശാക്തീകരണത്തിനും  ദളിത് ഉന്നമനത്തിനുമായി ഞാൻ പ്രവർത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും

10:26 AM

രാഷ്ട്രപതി സ്ഥാനം എൻ്റെ വ്യക്തിപരമായ നേട്ടമല്ല, രാജ്യത്തെ എല്ലാ പാവപ്പെട്ടവൻ്റേയും നേട്ടമാണ്

രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്കും സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനും സാധിക്കും എന്ന വലിയ സന്ദേശമാണ് തനിക്ക് കിട്ടിയ ഈ പദവി. നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ട പിന്നാക്ക വിഭാഗക്കാർക്ക് തന്നിലൂടെ  ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. 

10:23 AM

എല്ലാവർക്കും നന്ദിയുണ്ടെന്ന് കന്നി പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു

രാജ്യം തന്നിൽ ഏൽപിച്ച വിശ്വാസമാണ് ഇത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കരുത്താവുന്നത്. 

10:21 AM

സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ് എൻവി രമണ

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ മുർമുവിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൌപദി മുർമുവിനെ തൻ്റെ ഇരിപ്പിടത്തിലേക്ക് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. തുടർന്ന് അവർ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

10:14 AM

ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ദ്രൗപദി മുർമു, ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു 
 
9:56 AM

പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ പാർലമെൻ്റ സെൻട്രൽ ഹാളിലെത്തി

നിയുക്ത രാഷ്ട്രപതിയേയും രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന് സ്വീകരിക്കും 

9:51 AM

ചരിത്രദിനത്തിൽ രാഷ്ട്രപിതാവിന് പുഷ്പാർച്ചന നടത്തി ദ്രൗപദി മുർമു

സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുന്നോടിയായി ദ്രൗപദി മുർമു ഗാന്ധിജിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 

9:49 AM

മുർമുവും രാംനാഥ് കോവിന്ദും പാർലമെൻ്റ സെൻട്രൽ ഹാളിലേക്ക്

നിയുക്ത രാഷ്ട്രപതിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെൻ്റ സെൻട്രൽ ഹാളിലേക്ക് 

4:05 PM IST:

ലോക്സഭയില്‍ പ്ളക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്‍ഷന്‍

3:22 PM IST:

കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം നാളെ മുതൽ  വിതരണം ചെയ്യുo, സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക. 

3:21 PM IST:

പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ  ജിംനേഷിന്‍റെ  മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.  ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. 
 
1:37 PM IST:

പോൾ മുത്തൂറ്റ് കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കുടുംബം നൽകിയ അപ്പിലീലാണ് വിശദമായി വാദം കേൾക്കുന്നത്

12:24 PM IST:

കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങിനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്നും കോടതി.ഹർജി വിധിപറയാനായി മാറ്റി

12:22 PM IST:

വോട്ടെണ്ണൽ ആഗസ്റ്റ് 22 ന്.നോട്ടിഫിക്കേഷൻ നാളെ.  Aug 2 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.

12:14 PM IST:

തിരുവള്ളൂരിന് സമീപം കീഴ്ചേരിയിൽ സ്‌കൂൾ ഹോസ്റ്റലിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.രാവിലെ സ്കൂളിൽ എത്തിയതിന് ശേഷം ഹോസ്റ്റലിലേക്ക് മടങ്ങി ജീവനൊടുക്കി.പ്രദേശത്ത് വൻ പൊലീസ് സന്നാഹം.മൃതദേഹം  തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

10:50 AM IST:

മർദ്ദനമേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുമെന്ന് CWC ചെയർമാൻ എം.വി.മോഹനൻ. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കും

10:50 AM IST:

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കി ദ്രൌപദി മുർമ രാഷ്ട്രപതി ഭവനിലേക്ക് മടങ്ങി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഒപ്പം 

10:47 AM IST:

സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കി രാഷ്ട്രപതി ദ്രൌപദി മുർമുവും സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുറത്തേക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓംപ്രകാശ് ബിർളയും ചീഫ് ജസ്റ്റിസ് എൻ.വി.രമണയും ഇവരെ അനുഗമിക്കുന്നു

10:45 AM IST:

രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൌപദി മുർമുവിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അനുമോദിച്ചു
 
10:33 AM IST:

കൊവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ് മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി
 
10:32 AM IST:

ഒഡീഷയിലെ ഒരു സാധാരണ ദളിത് ഗ്രാമത്തിൽ നിന്നാണ് ഞാൻ എൻ്റെ യാത്ര തുടങ്ങിയത്. അന്നത്തെ സാഹചര്യത്തിൽ എനിക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നം പോലും കാണാൻ സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാൽ എല്ലാ പ്രതിസന്ധികളോടും പടവെട്ടി ആ ഗ്രാമത്തിൽ നിന്നും കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ആളാവാൻ എനിക്ക് സാധിച്ചു. 

10:31 AM IST:

നാളെ ജൂലൈ 25 കാർഗിൽ വിജയ് ദിവസമാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ ത്യാഗത്തിൻ്റേയും ധീരതയുടേയും അടയാളമാണ് ഈ ദിവസം. കാർഗിൽ വിജയ് ദിവസത്തിൽ രാജ്യത്തെ മുഴുവൻ സൈനികരേയും പൌരൻമാരേയും ഞാൻ ആശംസകൾ അറിയിക്കുന്നു. 

10:31 AM IST:

ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ എൻ്റെ യാത്ര ഇന്ന് ഇവിടെ എത്തി നിൽക്കുന്നു. വനിതാ ശാക്തീകരണത്തിനും  ദളിത് ഉന്നമനത്തിനുമായി ഞാൻ പ്രവർത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും. സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും

10:26 AM IST:

രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്കും സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാനും സാധിക്കും എന്ന വലിയ സന്ദേശമാണ് തനിക്ക് കിട്ടിയ ഈ പദവി. നൂറ്റാണ്ടുകളായി എല്ലാ അവകാശങ്ങളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ട പിന്നാക്ക വിഭാഗക്കാർക്ക് തന്നിലൂടെ  ഒരു പ്രതിനിധിയുണ്ടായി എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. 

10:23 AM IST:

രാജ്യം തന്നിൽ ഏൽപിച്ച വിശ്വാസമാണ് ഇത്ര വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കരുത്താവുന്നത്. 

10:21 AM IST:

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർ മുർമുവിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൌപദി മുർമുവിനെ തൻ്റെ ഇരിപ്പിടത്തിലേക്ക് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. തുടർന്ന് അവർ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 

10:14 AM IST:

ദ്രൗപദി മുർമു, ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു 
 
9:59 AM IST:

നിയുക്ത രാഷ്ട്രപതിയേയും രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന് സ്വീകരിക്കും 

9:51 AM IST:

സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുന്നോടിയായി ദ്രൗപദി മുർമു ഗാന്ധിജിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 

9:49 AM IST: