
ദില്ലി: എഐസിസി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.
യോഗം മാറ്റിവെച്ചതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചകഴിഞ്ഞ് കേരളത്തിലേയ്ക്ക് മടങ്ങും