Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കോൺഗ്രസ്
കോൺഗ്രസ്
Explore the history, policies, and current affairs of the Congress party. കോൺഗ്രസ് പാർട്ടിയുടെ ചരിത്രം, നയങ്ങൾ, സമകാലിക കാര്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുക.
All
1254 NEWS
23 PHOTOS
25 VIDEOS
1306 Stories
ആശ വർക്കർമാരുടെ നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ തളളി സിപിഎം; യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നു എന്ന് വാദം
Jun 12 2025, 08:04 AM IST
സ്വരാജിനെതിരെ പ്രചാരണത്തിനെത്തുന്ന എസ്യുസിഐ പ്രവർത്തകർ നിലമ്പൂരിൽ വോട്ടില്ലാത്തവരാണ്. അവർ പുറത്തു നിന്ന് വന്ന് യുഡിഎഫിനുവേണ്ടി എത്തി പ്രചാരണം നടത്തുന്നുവെന്നേയുള്ളൂ എന്നാണ് വാദം.
നിലമ്പൂരിൽ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ; മതേതര ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളി, വിമര്‍ശിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്
Jun 11 2025, 08:03 PM IST
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.
'ഞരമ്പിൽ സിന്ദൂരമെന്ന് മോദി പറയുമ്പോൾ ജവാൻമാർക്ക് വൃത്തിയുള്ള ട്രെയിൻപോലുമില്ല'; വിമർശനവുമായി പ്രതിപക്ഷം
Jun 11 2025, 05:13 PM IST
ബിജെപിക്ക് ദേശീയത പ്രസംഗിക്കാൻ മാത്രമുള്ളതാണെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. ഞരമ്പിൽ സിന്ദൂരമെന്ന് മോദി പറയുമ്പോൾ ജവാൻമാർക്ക് വൃത്തിയുള്ള ട്രെയിൻപോലുമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.
'പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുത്'; ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പോയ പ്രതിനിധികള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം
Jun 11 2025, 12:01 PM IST
മടങ്ങിയെത്തിയ നേതാക്കൾ വാർത്താ സമ്മേളനത്തിന് താൽപര്യം അറിയിച്ചെങ്കിലും പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം
'ശശി തരൂര്‍ അച്ചടക്കമുള്ള നേതാവ്, പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ല'; പിന്തുണച്ച് താരിഖ് അന്‍വര്‍
Jun 11 2025, 09:47 AM IST
ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: സിസിടിവി ദൃശ്യങ്ങൾക്കായി കോടതിയെ സമീപിക്കാൻ കോൺഗ്രസ് നീക്കം
Jun 10 2025, 03:03 PM IST
7 ശതമാനത്തിലധികം വര്‍ധന ഊതിപ്പെരുപ്പിച്ച കണക്കെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.
തിക്കിലും തിരക്കിലും പെട്ട് 11 പേര് കൊല്ലപ്പെട്ട സംഭവം; വിമർശനങ്ങൾക്കിടയിൽ കർണാടക മുഖ്യമന്ത്രിയെ വിളിപ്പിച്ച് ഹൈക്കമാന്റ്
Jun 10 2025, 09:35 AM IST
ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടവിജയത്തിനു ശേഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച അനുമോദന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലു തിക്കിലും തിരക്കിലുംപെട്ട് 11 പേര് മരിച്ചിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവ് വീഡി സതീശന് നിർണായകം; തോറ്റാൽ പാർട്ടിയിൽ ഒറ്റപ്പെടും, ജയിച്ചാൽ ശക്തനാവും
Jun 10 2025, 06:37 AM IST
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കിലും ജയപരാജയങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ രാഷ്ട്രീയഭാവിയാണ് തീരുമാനിക്കപ്പെടുക
'കേരള തീരത്തെ തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ട്, സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല', കോൺഗ്രസ് പ്രതിഷേധം ജൂണ്‍ 11ന്
Jun 09 2025, 10:16 PM IST
കേരള തീരത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങളിൽ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം: കാർ തകർത്തു; ഏഴ് കോൺഗ്രസുകാരെ പ്രതിചേർത്ത് കേസ്
Jun 09 2025, 09:08 AM IST
ആലപ്പുഴയിലെ ചാരുംമൂടിൽ കുടുംബം സഞ്ചരിച്ച കാർ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു
< previous
1
2
3
4
5
6
7
8
9
10
...
128
129
130
next >
Top Stories