അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള: ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി, ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റിയേക്കും

Published : Jun 28, 2026, 09:47 AM IST
FIR Filed in Ayodhya Ram Temple Donation Embezzlement Case

Synopsis

പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും പറയുന്നു. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ചേക്കും.

ദില്ലി:അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി. പുതിയ ട്രസ്റ്റ് ജനറൽ സെക്രട്ടറിയെ 11ന് പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച ചർച്ച തുടങ്ങി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്‌ണ മോഹൻ എന്നിവരുടെ പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും പറയുന്നു. സിഇഒ സ്ഥാനത്തേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിച്ചേക്കും. അതേസമയം, രാജിവെച്ച ചമ്പത് റായിയെ ദില്ലിയിലേക്ക് മാറ്റിയേക്കും. വിഎച്ച്പി കേന്ദ്ര ഓഫീസിൽ ചുമതല നൽകാനാണ് ആലോചന.

അതെസമയം അയോധ്യക്ഷേത്ര സംഭാവ തട്ടിപ്പിൽ പ്രതികളുടെ വീടുകളിൽ നടന്ന റെയ്ഡിൽ 79 ലക്ഷത്തോളം രൂപ നേരത്തെ കണ്ടെടുത്തിരുന്നു. ഇതുവരെ ഏട്ടു പേരേയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടിള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും
പിറന്നാൾ കേക്ക് മുറിക്കാൻ വാൾ, നിയുക്ത ടിവികെ എംഎൽഎയുടെ ദൃശ്യങ്ങൾ വൈറൽ; പൊലീസിൽ പരാതി