Common University Entrance Test (CUET-PG): പി.ജി.പൊതുപ്രവേശന പരീക്ഷ ജൂലായ് അവസാന ആഴ്ച നടത്തും

Published : May 19, 2022, 11:23 AM ISTUpdated : May 19, 2022, 11:31 AM IST
Common University Entrance Test (CUET-PG): പി.ജി.പൊതുപ്രവേശന പരീക്ഷ ജൂലായ് അവസാന ആഴ്ച നടത്തും

Synopsis

പി ജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത് ഇതാദ്യം.42 സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് ബാധകം

ദില്ലി:രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള സ്ഥാപനങ്ങളിലേക്കുള്ള പി ജി പ്രവേശനത്തിനുള്ള പൊതു എൻട്രൻസ് പരീക്ഷ ജൂലായ് അവസാന ആഴ്ച്ച നടത്തും.അപേക്ഷ ഫോം ഇന്ന് മുതൽ എൻ ടി എ വെബ്സൈറ്റിൽ ലഭ്യമാകും.ഇതാദ്യമായിട്ടാണ് പി ജി പ്രവേശനത്തിന് പൊതുപരീക്ഷ നടത്തുന്നത് .42 സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇത് ബാധകമാകും.

Also read:കേന്ദ്രസർവ്വകലാശാല പ്രവേശനം; പ്ലസ് ടൂ മാർക്ക് പരി​ഗണിക്കില്ല

 

PREV
click me!

Recommended Stories

തമിഴ്‌നാട് നിയമസഭയിലെ 'ബോഡി ലാംഗ്വേജ്' വിവാദം; വിശദീകരണവുമായി വിജയ്
എഐസിസി വിളിച്ച മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നതതല യോഗം മാറ്റിവെച്ചു