എന്‍ജിന്‍ തകരാർ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

web desk |  
Published : Jun 03, 2018, 11:01 PM ISTUpdated : Oct 02, 2018, 06:34 AM IST
എന്‍ജിന്‍ തകരാർ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

Synopsis

ന്യൂഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

ദില്ലി:  ന്യൂഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. 183 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.

മൂന്ന് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ സംഭവിക്കുന്നത്.രണ്ട് ദിവസം മുമ്പ് ഇന്‍ഡിഗോയുടെ ആറ്ഇ 972 വിമാനത്തിന് എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടേക്ക് ഒഫ് റദ്ദാക്കിയിരുന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ന്‍​ഡി​ഗോ അ​റി​യി​ച്ചു.
 

PREV
click me!

Recommended Stories

വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം വേണം, ഐ ഐ ടി ബോംബെയിൽ കുട്ടികളുടെ പ്രതിഷേധം
മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം