ബിജെപി നേതാവ് ലൈംഗിക വിവാദത്തില്‍; സെക്സ് ടേപ്പ് പുറത്ത്

Published : Oct 16, 2018, 09:32 AM IST
ബിജെപി നേതാവ് ലൈംഗിക വിവാദത്തില്‍; സെക്സ് ടേപ്പ് പുറത്ത്

Synopsis

ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്

ബെല്ലരി: ബെല്ലാരിയില്‍ നടക്കാന്‍ പോകുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തി നേതാവിന്‍റെ ലൈംഗിക വിവാദം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്‍റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയത് എന്നാണ് സുവര്‍ണ്ണന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെ എതിരെ ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുമായി രംഗത്ത് എത്തിയത്.

ദേവനഗര, ബെല്ലരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങള്‍ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്‍റെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്നാണ് യുവതിയുടെ ആരോപണം.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്