സര്‍, മേഡം വിളി വേണ്ട, ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണമെന്ന് ബിജെപി മന്ത്രി

Published : Sep 13, 2017, 02:59 PM ISTUpdated : Oct 04, 2018, 05:07 PM IST
സര്‍, മേഡം വിളി വേണ്ട, ഹാജര്‍ വിളിക്കുമ്പോള്‍ ജയ്ഹിന്ദ് പറയണമെന്ന് ബിജെപി മന്ത്രി

Synopsis

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. ക്ലാസ് റൂമുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്ഹിന്ദ്  പറഞ്ഞ് കുട്ടികള്‍  അദ്ധ്യാപകനെ അഭിവാദ്യം ചെയ്യുകയും എസ് സര്‍, എസ് മേഡം തുടങ്ങിയ അഭിവാദ്യ രീതികള്‍  പുര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

മധ്യപ്രദേശിലെ സത്ജം പട്ടണത്തിലെ സ്കുളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരുന്നത്.  മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ മന്ത്രി.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്