MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • India
  • നിർമ്മല സീതാരാമന്റെ 'ബജറ്റ്' സാരികൾ; ചിത്രങ്ങൾ കാണാം

നിർമ്മല സീതാരാമന്റെ 'ബജറ്റ്' സാരികൾ; ചിത്രങ്ങൾ കാണാം

ബജറ്റ് ദിനത്തിൽ നിർമല സീതാരാമൻ ഇന്ത്യയുടെ കൈത്തറി പൈതൃകം വിളിച്ചോതുന്ന സാരികളാണ് ധരിക്കാറുള്ളത്. മംഗൾഗിരി, പോച്ചംപള്ളി ഇക്കത്ത്, ബോംകായ്, കാന്ത വർക്കോടുകൂടിയ ടസ്സർ, മധുബാനി ആർട്ട് സാരികൾ എന്നിവയെല്ലാം അതിൽപ്പെടുന്നു. 

1 Min read
Author : Web Desk
Published : Feb 01 2026, 01:59 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
2026 കാഞ്ചീപുരം
Image Credit : X

2026 - കാഞ്ചീപുരം

2026-ലെ ബജറ്റിനായി, ഇന്ത്യയുടെ വൈവിധ്യമാർന്ന കൈത്തറി പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സാരിയാണ് നിർമല സീതാരാമൻ തിരഞ്ഞെടുത്തത്. ബ്രൗൺ, കറുപ്പ് ബോർഡറുകളുള്ള മെറൂൺ കാഞ്ചീപുരം സാരിയാണ് മന്ത്രി ധരിച്ചത്.

28
2025 – മധുബാനി
Image Credit : X

2025 – മധുബാനി

2025-ൽ, മധുബാനി കലയെ ആഘോഷിക്കുന്ന, മത്സ്യ രൂപങ്ങളും സ്വർണ്ണ ബോർഡറുമുള്ള ഓഫ്-വൈറ്റ് കൈത്തറി സാരിയാണ് നിര്‍മ്മല ധരിച്ചത്. പത്മ അവാർഡ് ജേതാവായ ദുലാരി ദേവി നിർമ്മിച്ച ഈ സാരി സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.

Related Articles

Related image1
കേന്ദ്ര ബജറ്റ് പരിഹസിച്ച് ഷാഫി പറമ്പിൽ; 'ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്, ആമയുടെ വേഗത്തിൽ കേരള വികസനം മതി എന്നതാണ് കേന്ദ്ര രീതി'
Related image2
ബജറ്റിൽ പ്രഖ്യാപനമില്ലെങ്കിലും വിടാതെ ഇ ശ്രീധരൻ, പൊന്നാനിയിൽ ഓഫീസ് നാളെ തന്നെ തുറക്കും, കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാൻ
38
2024 – കാന്താ
Image Credit : X

2024 – കാന്താ

2024-ലെ ബജറ്റിന്, പശ്ചിമ ബംഗാളിന്റെ പാരമ്പര്യം വിളിച്ചോതുന്ന, കാന്താ എംബ്രോയ്ഡറിയോടു കൂടിയ നീല ടസ്സർ സിൽക്ക് സാരിയാണ് നിര്‍മ്മല ധരിച്ചത്. അതിലെ സ്റ്റിച്ചിംഗ് തന്നയെയായിരുന്നു പ്രധാന ആകര്‍ഷണം.

48
2023 – ടെമ്പിൾ ബോർഡര്‍ റെഡ് സിൽക്ക്
Image Credit : social media

2023 – ടെമ്പിൾ ബോർഡര്‍ റെഡ് സിൽക്ക്

2023-ൽ കർണാടകയിലെ ഇൽക്കൽ നെയ്ത്ത് പ്രദർശിപ്പിക്കുന്ന, കറുത്ത ടെമ്പിൾ ബോർഡറും ഗോൾഡൻ എംബ്രോയിഡറി വർക്കുമുള്ള ചുവന്ന സിൽക്ക് സാരിയാണ് നിര്‍മ്മല തിരഞ്ഞെടുത്തത്. ഇത് സാംസ്കാരിക തനിമയും ഉത്സവ ഭംഗിയും ഒരുമിച്ചു പ്രദര്‍ശിപ്പിക്കുന്നതായിരുന്നു.

58
2022 – ബൊംകായ്
Image Credit : social media

2022 – ബൊംകായ്

2022-ൽ, ഒഡീഷയിലെ ഗഞ്ചാം ജില്ലയിൽ നിന്നുള്ള തുരുമ്പിന്റെ നിറമുള്ള ബോംകായ് സാരിയാണ് നിർമ്മല സീതാരാമൻ ധരിച്ചത്. ഇത് പുരാതന കരകൗശലത്തിന് ഊന്നൽ നൽകുന്നതും അതിന്റെ നിറം പരമ്പരാഗത ഭംഗിക്ക് ചേരുന്നതുമായിരുന്നു.

68
2021 – പോച്ചംപള്ളി ഇക്കത്ത്
Image Credit : social media

2021 – പോച്ചംപള്ളി ഇക്കത്ത്

2021-ൽ തെലങ്കാനയുടെ സമ്പന്നമായ നെയ്ത്ത് പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ചുവപ്പും ഓഫ്-വൈറ്റും നിറത്തിലുള്ള പോച്ചംപള്ളി ഇക്കത്ത് സാരിയാണ് ധനമന്ത്രി തിരഞ്ഞെടുത്തത്. അതിലെ ജ്യാമിതീയ പാറ്റേണുകൾ പ്രാദേശിക കലയെ ആഘോഷിക്കുന്ന തരത്തിലുള്ളവയായിരുന്നു.

78
2020 – മഞ്ഞ സിൽക്ക് സാരി
Image Credit : X

2020 – മഞ്ഞ സിൽക്ക് സാരി

2020-ലെ ബജറ്റിൽ, സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന, നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയാണ് നിര്‍മ്മല സീതാരാമൻ ധരിച്ചത്. ഇത് വളർച്ചയുടെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നു.

88
2019 – മംഗൾഗിരി
Image Credit : X

2019 – മംഗൾഗിരി

തന്റെ ആദ്യ ബജറ്റിൽ, സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്ന, സ്വർണ്ണ ബോർഡറുള്ള പിങ്ക് മംഗൾഗിരി സിൽക്ക് സാരിയാണ് നിർമ്മല സീതാരാമൻ ധരിച്ചത്. 

About the Author

WD
Web Desk
യൂണിയൻ ബജറ്റ്
നിർമ്മല സീതാരാമൻ

Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
Recommended Stories
Recommended image1
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഐടി റെയ്ഡിനിടെയാണ് ആത്മഹത്യ
Recommended image2
വമ്പൻ പദ്ധതിയുമായി കേന്ദ്രവും റിസർവ് ബാങ്കും; വരുന്നത് ഹൈബ്രിഡ് എടിഎം, ചില്ലറ ക്ഷാമത്തിന് പരിഹാരം!
Recommended image3
മഞ്ഞ് പുതച്ച് ഹിമാചൽ; ദുഷ്കരമായി യാത്ര, 600ഓളം റോഡുകൾ അടച്ചിട്ടും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു
Related Stories
Recommended image1
കേന്ദ്ര ബജറ്റ് പരിഹസിച്ച് ഷാഫി പറമ്പിൽ; 'ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റ്, ആമയുടെ വേഗത്തിൽ കേരള വികസനം മതി എന്നതാണ് കേന്ദ്ര രീതി'
Recommended image2
ബജറ്റിൽ പ്രഖ്യാപനമില്ലെങ്കിലും വിടാതെ ഇ ശ്രീധരൻ, പൊന്നാനിയിൽ ഓഫീസ് നാളെ തന്നെ തുറക്കും, കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാൻ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved