ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് ഷെല്ലാക്രമണം

Published : Jan 10, 2020, 02:58 PM ISTUpdated : Jan 10, 2020, 02:59 PM IST
ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് ഷെല്ലാക്രമണം

Synopsis

പൂഞ്ചിലെ ഗുൽപ്പൂരിൽ  പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട്

ശ്രീനഗര്‍: ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം.പൂഞ്ചിലെ ഗുൽപ്പൂരിൽ  പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. അതേ സമയം ജമ്മു കാശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞ് കയറിയതായി ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദി സംഘം നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
 

PREV
click me!

Recommended Stories

ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ
തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുമോ? ഇനി സംശയം വേണ്ട, റെയിൽവേ നിയമങ്ങൾ അറിയാം