2026 സാമ്പത്തികശാസ്ത്ര നൊബേൽ 2 പേർക്ക്, അമേരിക്കൻ ഗവേഷകരായ റോബർട്ട് ഇ.ഹാള്‍, മൈക്കിൾ വുഡ്ഫോർ‍ഡ് എന്നിവർക്ക് പുരസ്കാരം

Published : Oct 12, 2026, 10:57 PM IST
economics nobel

Synopsis

സമ്പദ് വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാനായി ലോകമെമ്പാടമുളള ധനകാര്യ മന്ത്രാലയങ്ങൾ ഇവരുടെ പഠന മോഡലുകളെ ആശ്രയിക്കാറുണ്ട്.

സ്റ്റോക്ക്ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രനൊബേൽ രണ്ട് പേർക്ക്. അമേരിക്കൻ ഗവേഷകരായ റോബർട്ട് ഇ.ഹാള്‍, മൈക്കിൾ വുഡ്ഫോർ‍ഡ് എന്നിവർക്കാണ് നൊബേൽ. മൈക്രോ എക്കണോമിക് അടിസ്ഥാനം എങ്ങനെ മാക്രോ എക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. സമ്പദ് വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാനായി ലോകമെമ്പാടമുളള ധനകാര്യ മന്ത്രാലയങ്ങൾ ഇവരുടെ പഠന മോഡലുകളെ ആശ്രയിക്കാറുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
വെസ്റ്റ് ബാങ്കിൽ പലസ്തീൻകാരെ ഒഴിപ്പിക്കാൻ ആടുകളേയും ആയുധമാക്കുന്നതായി റിപ്പോർട്ട്, നേതൃത്വം നൽകി ഹിൽ ടോപ്പ് യൂത്ത്