അഫ്​ഗാനിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു

Published : Jan 17, 2021, 02:26 PM ISTUpdated : Jan 17, 2021, 02:48 PM IST
അഫ്​ഗാനിൽ  വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു

Synopsis

കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

കാബൂൾ: അഫ്​ഗാനിലെ കാബൂളിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 
 

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ