ഏഞ്ചല മെര്‍ക്കല്‍ ക്വാറന്റൈനില്‍; ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്

Published : Mar 23, 2020, 08:05 AM ISTUpdated : Mar 23, 2020, 08:16 AM IST
ഏഞ്ചല മെര്‍ക്കല്‍ ക്വാറന്റൈനില്‍; ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ്

Synopsis

ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു.  ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക.

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ വെള്ളിയാഴ്ച മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ എത്തിയിരുന്നു. 

അതിനിടെ യുഎസ് സെനറ്റര്‍ റാന്റ് പോളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ സെനറ്റംഗമാണ് ഇദ്ദേഹം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്