ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

Published : Nov 14, 2026, 07:08 PM IST
vatican ambassador to india

Synopsis

2000 മുതൽ വത്തിക്കാൻ നയതന്ത്രവിഭാ​ഗത്തിൽ സേവനം ചെയ്തുവരികയാണ് ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് റിലേഷൻസിലും പ്രവർത്തിച്ചു.

വത്തിക്കാൻ സിറ്റി/ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. പോളണ്ട് സ്വദേശിയായ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗാണ് ഇന്ത്യയിലെ പുതിയ വത്തിക്കാൻ സ്ഥാനപതി.

2000 മുതൽ വത്തിക്കാൻ നയതന്ത്രവിഭാ​ഗത്തിൽ സേവനം ചെയ്തുവരികയാണ് ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗ്. 2013 മുതൽ 2018 വരെ വത്തിക്കാൻ സ്റ്റേറ്റ് റിലേഷൻസിലും പ്രവർത്തിച്ചു. നിലവിൽ സെന​ഗൽ, കേപ് വെർദ, ​ഗിനിയ തുടങ്ങിയ രാജ്യങ്ങളുടെ അപ്പോസ്തോലിക് നൂൺഷ്യേയായി പ്രവർത്തിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രധാനമന്ത്രി നേരിട്ട് ഫോൺ ചോർത്തില്ല', രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് സാം പിത്രോദ; തെളിവ് ഹാജരാക്കാൻ രാഹുലിന് ബിജെപിയുടെ വെല്ലുവിളി
നഷ്ടപരിഹാരം നൽകിയില്ല; ചൈനയിൽ സർക്കാർ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 47 -കാരൻ, അറസ്റ്റിൽ!