ബാ​ഗ്ദാ​ദി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Published : Nov 09, 2020, 06:25 AM IST
ബാ​ഗ്ദാ​ദി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Synopsis

ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോ​ഴ്സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മി​ക​ൾ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. 

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ൽ ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോ​ഴ്സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മി​ക​ൾ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ആ​റ് പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ എ​ട്ട് പേ​രെ സെ​ൻ​ട്ര​ൽ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാല് വാഹനങ്ങളിലായാണ് തീവ്രവാദികള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇവര്‍ വെടിവയ്ക്കുകയും ചെയ്തു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫ്രാൻസിലും ജെൻസി പ്രക്ഷോഭം; തെരുവിലിറങ്ങി വിദ്യാർത്ഥികൾ, രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചു, വ്യാപക പ്രതിഷേധം
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന്‍റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ