അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്, നാല് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

Published : Apr 16, 2023, 08:35 PM IST
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്, നാല് പേർ മരിച്ചു, 20 പേർക്ക് പരിക്ക്

Synopsis

ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

ന്യൂയോർക്ക് : അമേരിക്കയിലെ അലബാമയിൽ വെടിവെയ്പ്പിൽ നാല് പേ‍ർ മരിച്ചു. പിറന്നാൾ പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിലാണ് നാല് പേ‍ർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 പേർക്ക് വെടിയേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാ​ഗം പേരും കൗമാരക്കാരാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10:30 നാണ് വെടിവയ്പ്പുണ്ടായത്. ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 

Read More : എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

PREV
Read more Articles on
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്