Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
USA (അമേരിക്ക)
USA (അമേരിക്ക)
Explore the United States of America! Discover articles, news, and insights about the USA. അമേരിക്കയെക്കുറിച്ച് കൂടുതലറിയൂ!
All
369 NEWS
17 VIDEOS
387 Stories
ട്രംപ് നാടുകടത്തിയത് 1,563 ഇന്ത്യക്കാരെ; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാർ
Jul 17 2025, 10:47 PM IST
ജനുവരി 20 മുതൽ ജൂലൈ 15 വരെയുള്ള കാലത്തിനിടെ 1,563 ഇന്ത്യക്കാരാണ് യുഎസില്‍ നിന്നും നാടുകടത്തിയതിന്റെ ഭാഗമായി തിരിച്ചെത്തിയത്.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും നാറ്റോയുടെ വിരട്ടൽ; 'റഷ്യയുമായി ഇടപാട് തുടർന്നാൽ ഉപരോധം ഉറപ്പ്'
Jul 16 2025, 11:09 PM IST
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ അമ്പത് ദിവസത്തിനകം സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രായേലിനെതിരെ അതിരൂക്ഷ പരാമർശവുമായി ആയത്തുള്ള ഖമനേയി
Jul 16 2025, 07:14 PM IST
ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് അമേരിക്ക കൂട്ടാളിയാണെന്നും വീണ്ടും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ഇറാൻ സന്നദ്ധമാണെന്നും ഖമനേയി സൂചന നൽകി.
ലോകത്തെ പേടിപ്പിച്ച 'അനാബെൽ' പാവയുമായി സഞ്ചാരം, നിഗൂഡത; പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ മരണപ്പെട്ടതിൽ അന്വേഷണം
Jul 16 2025, 04:19 PM IST
അമാനുഷിക പ്രതിഭാസങ്ങളുടെ അന്വേഷകനായ ഡാൻ റിവേര, 'ഡെവിൾസ് ഓൺ ദി റൺ ടൂർ' എന്ന പരിപാടിയുടെ ഭാഗമായി അനാബെൽ പാവയുമായി സഞ്ചരിക്കവേ മരണപ്പെട്ടു. ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.
ടാർഗെറ്റ് സ്റ്റോറിൽ നിന്ന് 1.1 ലക്ഷം രൂപ വിലയുള്ള വസ്തുക്കൾ മോഷ്ടിച്ചു; ഇന്ത്യക്കാരി യുഎസില്‍ പിടിയിൽ
Jul 16 2025, 03:20 PM IST
കടയില്‍ ഏഴ് മണിക്കൂറോളം നേരം ചിലവഴിച്ച ഇവര്‍ സാധനങ്ങളെല്ലാം ബാഗിലാക്കി പോകാന്‍ തുടങ്ങിയപ്പോഴാണ് ജീവനക്കാര്‍ തടഞ്ഞ് വച്ചത്.
'നോൺ വെജ്' പാൽ ഒരിക്കലും അനുവദിക്കില്ലെന്ന് ഇന്ത്യ, രാജ്യത്തെ പാൽ വിപണിയിൽ കണ്ണുംനട്ട് അമേരിക്ക, കടുംപിടുത്തം
Jul 15 2025, 07:53 PM IST
ക്ഷീര, കാർഷിക മേഖലകളിൽ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കൻ വാദം.
'നിങ്ങൾക്ക് മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്... അക്രമിക്കാന്‍ പറ്റുമോ?, സെലൻസ്കിയോട് ട്രംപ്
Jul 15 2025, 04:38 PM IST
റഷ്യയ്ക്ക് മേലെ ആയുധവര്‍ഷം നടത്തി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കാന്‍ പറ്റുമോയെന്ന് സെലന്‍സ്കിയോട് ട്രംപ് ചോദിച്ചെന്ന് റിപ്പോര്‍ട്ടുകൾ.
വിസ ലഭിച്ചെന്ന് കരുതി നടപടികൾ കഴിഞ്ഞെന്ന് കരുതേണ്ട! ശേഷവും സക്രീനിങ് തുടരും; വിസ റദ്ദാക്കപ്പെടുമെന്നും യുഎസ് എംബസി
Jul 13 2025, 09:34 PM IST
വിസ ലഭിച്ച ശേഷവും യുഎസ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തര നിരീക്ഷണം നടത്തുമെന്ന് യുഎസ് എംബസി. നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും.
വെടിവച്ച് കൊന്ന ശേഷം അച്ഛന്റെ തലയറുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു, മകൻ ആജീവനാന്തം തടവ്
Jul 13 2025, 08:48 PM IST
സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുൻ സൈനികനായ പിതാവിനെ കൊന്നതെന്നാണ് യുവാവ് കോടതിയിൽ വിശദമാക്കിയത്
18 വർഷത്തിനിടയിൽ ആദ്യം, പ്ലേഗ് ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു, ബാധിച്ചത് അപൂർവ്വ വകഭേദം
Jul 13 2025, 07:57 PM IST
പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പർക്കത്തിൽ വന്നയാളാണ് മരിച്ചത്
< previous
1
2
3
4
5
6
7
8
9
10
...
36
37
38
next >
Top Stories