Blast in Lahore : ലാഹോറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Published : Jan 20, 2022, 04:21 PM ISTUpdated : Jan 20, 2022, 04:22 PM IST
Blast in Lahore : ലാഹോറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Synopsis

അനാർക്കലി ബസാർ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലാഹോർ: ലാഹോറിൽ ഉണ്ടായ സ്ഫോടനത്തിൽ (Lahore Bomb Blast)  മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ലാഹോറിലെ ലൊഹാരിയ ​ഗേറ്റ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെയുള്ള അനാർക്കലി ബസാർ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടൈം ബോംബ് സ്ഫോടനമാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കൻ സൈനികരെ കൊല്ലുന്നവർക്ക് 30,000 ഡോളർ സമ്മാനം; വിവാദ പ്രഖ്യാപനവുമായി ഇറാൻ
'മതിയായി, ഇനി പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും'; പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്