ജപ്പാനിലും 'ജയ് ശ്രീ റാം' വിളികളോടെ നരേന്ദ്ര മോദിക്ക് സ്വീകരണം

Published : Jun 27, 2019, 05:28 PM ISTUpdated : Jun 27, 2019, 05:30 PM IST
ജപ്പാനിലും 'ജയ് ശ്രീ റാം' വിളികളോടെ നരേന്ദ്ര മോദിക്ക് സ്വീകരണം

Synopsis

ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളോടെയാണ് മോദിയും പ്രസംഗം അവസാനിപ്പിച്ചത്. 

ടോക്യോ: ജി 20 ഉച്ചകോടിക്ക് ജപ്പാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിലും ജയ് ശ്രീറാം വിളികളോടെ സ്വീകരണം. കോബെയില്‍ ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഒരുക്കിയ സ്വീകരണത്തിലാണ് മോദിയെ ജയ് ശ്രീ റാം വിളികളോടെ എതിരേറ്റത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ജപ്പാനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രവാസികളാണെന്ന് മോദി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളോടെയാണ് മോദിയും പ്രസംഗം അവസാനിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രം, റഷ്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 119 പേരെ തിരികെയെത്തിച്ചു, 50 പേരെ ഉടൻ എത്തിക്കും