തുർക്കിയിൽ ഭൂചലനം: 23 മരണം, റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

Published : Feb 06, 2023, 07:56 AM ISTUpdated : Feb 06, 2023, 09:53 AM IST
തുർക്കിയിൽ ഭൂചലനം: 23 മരണം, റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി

Synopsis

തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്   

 

തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി.23 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.

പിക്കപ്പ് വാനും ഒട്ടകവും കൂട്ടിയിടിച്ച് അപകടം; നാല് പേരും മരിച്ചത് സംഭവസ്ഥലത്ത് വച്ച്
 

PREV
click me!

Recommended Stories

സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അന്ന് വിൽക്കാനിട്ടപ്പോൾ ആര്‍ക്കും വേണ്ട, എന്ത് ചെയ്യണമെന്നറിയാതെ പാകിസ്താൻ, കരകയറാത്ത പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിൽപനയ്ക്ക്