ആദ്യം കോണ്ടം മോഷ്ടിച്ചു, ശേഷം മൊബെെൽ ഫോൺ ഉപേക്ഷിച്ചു ; സംഭവം ഫ്ലോറിഡയിൽ

Published : Nov 02, 2019, 01:31 PM ISTUpdated : Nov 02, 2019, 01:37 PM IST
ആദ്യം കോണ്ടം മോഷ്ടിച്ചു, ശേഷം മൊബെെൽ ഫോൺ ഉപേക്ഷിച്ചു ; സംഭവം ഫ്ലോറിഡയിൽ

Synopsis

ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും ‍കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു.

ഫ്ലോറിഡ: കോണ്ടം മോഷ്ടിക്കുന്ന കള്ളനെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഫ്ലോറിഡയിലെ പോർട്ട് ഷാർലറ്റിലെ വാൾമാർട്ട് നെെബർഹുഡ് മാർക്കറ്റിൽ വച്ചാണ് സംഭവം.

ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും ‍കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു. 

ആരും കാണാതെ കോണ്ടം എടുത്ത് പോക്കറ്റിൽ വയ്ക്കുകയും ‍കോണ്ടം എടുത്ത സ്ഥലത്ത് അയാൾ ഒരു മൊബെെൽ ഫോൺ വച്ച ശേഷം നടന്ന് നീങ്ങുന്നതുമാണ് സിസിടിവിയിൽ കാണാനായതെന്ന് ഷാർലറ്റ് കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ അധികൃതർ പറയുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഇയാളുടെ പേരും വിവരവും പൊലീസ് പുറത്ത് വിടാതെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കോണ്ടം മോഷ്ടിച്ച ശേഷം മൊബെെൽ ഫോൺ ഉപേക്ഷിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് വാൾമാർട്ട് മാർക്കറ്റിലെ അധികൃതർ പറയുന്നു. 
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം
പസഫിക് സമുദ്രത്തിൽ രണ്ട് കപ്പലുകൾ കൂടി തകർത്ത് യുഎസ് സൈന്യം; അഞ്ച് പേരെ വെടിവച്ച് കൊന്നു, നടപടി മയക്കുമരുന്ന് കടത്ത് ആരോപിച്ച്