ബിബിസി ന്യൂസ് ലൈവിനിടെ 'അതിഥി'യായി ഭീമന്‍ എട്ടുകാലി; വീഡിയോ വൈറല്‍

Published : Aug 26, 2019, 01:23 PM IST
ബിബിസി ന്യൂസ് ലൈവിനിടെ 'അതിഥി'യായി ഭീമന്‍ എട്ടുകാലി; വീഡിയോ വൈറല്‍

Synopsis

ലൈവ് കണ്ടുകൊണ്ടിരുന്നവരുടെയെല്ലാം ടിവിയില്‍ ആ എട്ടുകാലിയെത്തി. കാമറയ്ക്ക് ചുറ്റും എട്ടുകാലി ചലിച്ചുകൊണ്ടിരുന്നു.

ദില്ലി: ബിബിസി ന്യൂസിന്‍റെ ലൈവ് ഇന്‍റര്‍വ്യൂവിനിടെ ഒരു അതിഥിയെത്തി. എത്തിയ അതിഥിയെ സ്വീകരിക്കുകയല്ല, മറിച്ച് കണ്ട് കണ്ണുതള്ളുകയായിരുന്നു എല്ലാവരും. ഒരു വലിയ എട്ടുകാലിയായിരുന്നു അനുവാദമില്ലാതെ ലൈവിനിടെ കയറി വന്നത്. 

ലൈവ് കണ്ടുകൊണ്ടിരുന്നവരുടെയെല്ലാം ടിവിയില്‍ ആ എട്ടുകാലിയെത്തി. കാമറയ്ക്ക് ചുറ്റും എട്ടുകാലി ചലിച്ചുകൊണ്ടിരുന്നു. കാഴ്ചയില്‍ തടസം നേരിട്ടതിന് ബിബിസി അവതാരകന്‍ ഷോണ്‍ ലേ പിന്നീട് മാപ്പുപറഞ്ഞു. 

പലരും കരുതിയത് തങ്ങളുടെ ടെലിവിഷന്‍ സ്ക്രീനിലാണ് എട്ടുകാലി പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ലൈവിനിടെ വാര്‍ത്താ അവതാരകന്‍റെ തലയില്‍ പക്ഷി വന്നിരിക്കുന്ന വീഡിയോ വൈറലായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്