അമേരിക്കന്‍ ബാറിലെ വെടിവെപ്പ്; ഒരാള്‍ പിടിയില്‍

Published : Oct 08, 2019, 02:30 PM IST
അമേരിക്കന്‍ ബാറിലെ വെടിവെപ്പ്; ഒരാള്‍ പിടിയില്‍

Synopsis

മിസോറിയിലെ കന്‍സാസില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

കന്‍സാസ്: അമേരിക്കയിലെ കന്‍സാസില്‍ സിറ്റിബാറില്‍ നാലു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ജാവിയര്‍ അലാട്ടോര്‍ എന്ന യുവാവാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയെ ഇനിയും പിടികൂടേണ്ടതുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

മിസോറിയിലെ കന്‍സാസില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബാറില്‍ അതിക്രമിച്ച് കയറിയ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖമേനിയുടെ വിലാപ ചടങ്ങിനിടെ വൻ നീക്കവുമായി ഇറാൻ, ലോക നേതാക്കൾക്ക് മുന്നിൽ നിർണായക ആവശ്യം ഉന്നയിച്ചു; 'അധിനിവേശത്തെ നേരിടും'
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്